മരണക്കയമായി മാക്കുനിക്കുളം; ഒരുമാസത്തിനിടെ രണ്ടു മരണം.

മരണക്കയമായി മാക്കുനിക്കുളം; ഒരുമാസത്തിനിടെ രണ്ടു മരണം.
Jun 16, 2025 09:07 PM | By Sufaija PP

അഴീക്കോട്: ആയനിവയലിലെ മാക്കുനി തറ വാട് ക്ഷേത്രക്കുളം മരണക്കുളമാറുന്നു. ഒരു മാസത്തിനിടെ രണ്ടു മരണമാണ് ഇവിടെയു ണ്ടായത്. സഹോദരനും സുഹൃത്തുക്കൾ ക്കുമൊപ്പം ഞായറാഴ്‌ച രാവിലെ കുളിക്കാ നെത്തിയപ്പോഴാണ് മാട്ടൂൽ സ്വദേശി ഇസ്മ യിലിന് (21) ജീവൻ നഷ്ടമായത്. കണ്ണൂരിനി ന്നുമെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാ രും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തലശ്ശേരിയിൽ നിന്നുമെത്തിയ സ്കൂബാ ഡൈവേഴ്സാണ് ഏറെ നേരത്തെ തിരച്ചിലിന് ശേഷം മൃതദേഹം കണ്ടെത്തിയ ത്. കഴിഞ്ഞ മാസം 13നാണ് കുളത്തിൽ മു ങ്ങിയ ആളെ രക്ഷിക്കാനെത്തിയ അഴീക്കോട് സ്വദേശിയും കെ.എസ്.ആർ.ടി.സി. ഡ്രൈവ റുമായ എം.കെ. ശ്രീജിത്ത് (44) കുളത്തിൽ മുങ്ങി മരിച്ചത്.

Makkunikulam is a death trap; two deaths in one month.

Next TV

Related Stories
ഐ സി എമ്മിൽ അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് അമ്മയ്ക്കൊരുമരം പരിപാടി സംഘടിപ്പിച്ചു.

Jun 16, 2025 10:02 PM

ഐ സി എമ്മിൽ അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് അമ്മയ്ക്കൊരുമരം പരിപാടി സംഘടിപ്പിച്ചു.

ഐ സി എമ്മിൽ അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് അമ്മയ്ക്കൊരുമരം പരിപാടി...

Read More >>
നിര്യാതനായി

Jun 16, 2025 09:11 PM

നിര്യാതനായി

നിര്യാതനായി...

Read More >>
നിലമ്പൂരില്‍ പ്രചാരണം അവസാനലാപ്പില്‍; നാളെ കൊട്ടിക്കലാശം; വ്യാഴാഴ്ച വോട്ടെടുപ്പ്.

Jun 16, 2025 09:03 PM

നിലമ്പൂരില്‍ പ്രചാരണം അവസാനലാപ്പില്‍; നാളെ കൊട്ടിക്കലാശം; വ്യാഴാഴ്ച വോട്ടെടുപ്പ്.

നിലമ്പൂരില്‍ പ്രചാരണം അവസാനലാപ്പില്‍; നാളെ കൊട്ടിക്കലാശം; വ്യാഴാഴ്ച...

Read More >>
മാടായിലെ കുണ്ടിൽ തടം ക്രെസൻ്റ് റോഡിൻ്റെ ഉദ്ഘാടനം അഡ്വ. പി സന്തോഷ് കുമാർ എം പി നിർവഹിച്ചു

Jun 16, 2025 06:39 PM

മാടായിലെ കുണ്ടിൽ തടം ക്രെസൻ്റ് റോഡിൻ്റെ ഉദ്ഘാടനം അഡ്വ. പി സന്തോഷ് കുമാർ എം പി നിർവഹിച്ചു

മാടായിലെ കുണ്ടിൽ തടം ക്രെസൻ്റ് റോഡിൻ്റെ ഉദ്ഘാടനം അഡ്വ. പി സന്തോഷ് കുമാർ എം പി...

Read More >>
'വിത്തൂട്ട്' പദ്ധതിയുടെ തളിപ്പറമ്പ റേഞ്ച് തല ഉദ്ഘാടനം നടന്നു

Jun 16, 2025 06:25 PM

'വിത്തൂട്ട്' പദ്ധതിയുടെ തളിപ്പറമ്പ റേഞ്ച് തല ഉദ്ഘാടനം നടന്നു

'വിത്തൂട്ട്' പദ്ധതിയുടെ തളിപ്പറമ്പ റേഞ്ച് തല ഉദ്ഘാടനം...

Read More >>
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി

Jun 16, 2025 05:19 PM

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/